ഡോ. തോമസ് അത്താനാസിയോസ് മെത്രാപ്പോലീത്ത

സന്ന്യാസം പല മതങ്ങളിലും കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ഓരോ മതത്തിലും ഇതു സംബന്ധിച്ച ധാരണയിൽ വ്യത്യാസമുള്ളതുകൊണ്ട് ഒരു നിർവചനം സൃഷ്ടിക്കുക എളുപ്പമല്ല. വിവിധ മതങ്ങളിൽ ഈ കാര്യത്തിൽ വൈവിധ്യം നിലനിൽക്കുമ്പോഴും ഇതിൽ ചില…

നിഖ്യാ വിശ്വാസപ്രമാണം അവസാനിക്കുന്നത് ഇപ്രകാരമാണ്: “ ഞാൻ പാപമോചനത്തിനുള്ള ഏക മാമോദിസ ഏറ്റു പറയുന്നു. മരിച്ചവരുടെ ഉയിർപ്പിനും വരും യുഗത്തിലെ ജീവിതത്തിനുമായി നോക്കിപ്പാർക്കുകയും ചെയ്യുന്നു “. ഇവിടെ വി. മാമോദീസ പാപമോചനാനുഭവത്തിനുള്ള മാർഗ്ഗം…

ക്രിസോസ്റ്റത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി നോമ്പ് ഒരു ഭക്ഷണക്രമീകരണ(dietary)വിഷയമല്ല. അത് മനുഷ്യനും ദൈവവുമായ ബന്ധ നവീകരണ ആത്മീയപരിവർത്തന കാര്യമാണ്. നോമ്പുകാലത്ത് വ്യക്തി തൻ്റെ അനുതാപം വഴി മനസ്സ് പുതുക്കി അനുരഞ്ജനസന്നദ്ധനായി തീരേണ്ടതുണ്ട് എന്ന് അദ്ദേഹം…

AD 325 ൽ രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിൽ സഭയെ പറ്റിയുള്ള ഭാഗം ഉണ്ടായിരുന്നില്ല. അത് A D 381 ൽ കൂട്ടിച്ചേർക്കുകയായിരുന്നു. ആ ഭാഗം ഇപ്രകാരമായിരുന്നു: ” കാതോലികവും അപ്പോസ്തോലികവും ഏകവും വിശുദ്ധവും ആയ…

മൂറോൻ എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം സുഗന്ധതൈലം (aromatic oil)എന്നു മാത്രമായിരുന്നു. ഇതിന് സഭാപരവും കൗദാശികളും ആയ അർത്ഥ സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല. സുവിശേഷങ്ങളിൽ ഈ വാക്ക് മതനിരപേക്ഷ (secular)പദമായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. പാപിനിയായ…

ചില ഭക്ഷണ സാധനങ്ങളുടെ വർജ്ജനവും നിയന്ത്രണവും ആണ് നോമ്പിൻ്റെ പ്രധാന കാര്യപരിപാടി എന്നത് ഇന്നത്തെ പോലെ നാലാം നൂറ്റാണ്ടിലും ചിന്തിച്ചവർ ഉണ്ടായിരുന്നു. അതുകൊണ്ട് നോമ്പാചരണത്തെ സംബന്ധിച്ച ചർച്ചയിൽ ഈ വിഷയവും ക്രിസോസ്റ്റം വിഷയമാക്കുന്നുണ്ട്.…

വിശ്വാസപ്രമാണത്തിലെ അടുത്ത ഭാഗം പരിശുദ്ധാത്മാവിനെ പറ്റിയുള്ള പ്രഖ്യാപനമാണ്. AD 325ലെ രേഖയിൽ ഇതു സംബന്ധിച്ച് ഒറ്റവാക്യമാണ് ഉണ്ടായിരുന്നത്: (ഞങ്ങൾ)പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു. എന്നാൽ AD 381 ലെ പാഠഭേദപ്രകാരം ഇത് വികസിപ്പിച്ച് തുടർന്നു പറയുന്നതുപോലെ…

സഭയിലെ രണ്ട് പ്രധാനപ്പെട്ട നോമ്പുകളിലൂടെയാണ് ഈ കാലത്ത് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് .നിനുവേ നോമ്പ് എന്നറിയപ്പെടുന്ന മൂന്നു നോമ്പ് നാം പിന്നിട്ടു കഴിഞ്ഞു . വലിയ നോമ്പിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ് . മിക്ക സഭാംഗങ്ങളും…

വിശ്വാസപ്രമാണത്തിന്റെ തുടർഭാഗം : നിഖ്യാ സുന്നഹദോസിലെ (325) അവതരണം : ” അവൻ ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ രക്ഷയെപ്രതിയും കീഴെയിറങ്ങി ജഡധാരണം ചെയ്ത് മനുഷ്യനായി , കഷ്ടതയനുഭവിച്ച് , മൂന്നാം ദിവസം ഉയിർത്ത് സ്വർഗ്ഗത്തിലേക്ക്…

ഇപ്പോൾ മലങ്കരസഭയിൽ പ്രത്യേക അനുവാദം കൂടാതെ വിവാഹം നടത്താവുന്നത് ഞായർ , തിങ്കൾ ദിവസങ്ങളിൽ മാത്രമാണ് . എന്നാൽ ഇന്ത്യയ്ക്കു വെളിയിൽ ഉള്ളവർ അവിടെ വെച്ച് വിവാഹിതരാവുകയാണെങ്കിൽ ശനിയാഴ്ച പള്ളിയിൽ വെച്ച് അവർക്ക്…

പുത്രനെ പറ്റി രണ്ട് വിശേഷണങ്ങൾ വിശ്വാസപ്രമാണത്തിൽ ഉപയോഗപ്പെടുത്തുന്നു . 1 . ഏകനായി ജനിപ്പിക്കപ്പെട്ടവൻ (only begotten). 2 . പിതാവിൽ നിന്നും ജനിപ്പിക്കപ്പെട്ടവൻ ( begotten from the Father) .…






