ലേഖനം

നിഖ്യാ വിശ്വാസപ്രമാണത്തിന്റെ ആദ്യ പാഠ (text) ത്തിൽ പല സഭകളും വ്യത്യാസങ്ങൾ വരുത്തുകയുണ്ടായി. കത്തോലിക്കാ സഭയും സുറിയാനിസഭയും നവീകരണസഭകളും ഇത്തരം തിരുത്തലുകൾ നടത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയും ബൈസൻ്റയിൻ ഓർത്തഡോക്സ് സഭകളും തമ്മിൽ ഭിന്നിച്ചതിന്റെ…

ചില യുവസന്ന്യാസികളുമായുള്ള അഭിമുഖങ്ങൾ നല്ല ഉദ്ദേശത്തോടെ അപ്ലോഡ് ചെയ്യപ്പെട്ടതു യുട്യൂബിൽ കണ്ടിട്ടുണ്ട്. അവരിൽ ചിലരൊക്കെ പരിചയക്കാരുമാണ്. എല്ലാ അഭിമുഖങ്ങളുടെയും ഒരു പൊതു നറേറ്റിവ് ഇതാണ്: നല്ല നിലയിൽ ജീവിച്ചുവന്നവരായിരുന്നു അവർ. വലിയ ജോലി,…

നിഖ്യാ വിശ്വാസപ്രമാണം അവസാനിക്കുന്നത് ഇപ്രകാരമാണ്: “ ഞാൻ പാപമോചനത്തിനുള്ള ഏക മാമോദിസ ഏറ്റു പറയുന്നു. മരിച്ചവരുടെ ഉയിർപ്പിനും വരും യുഗത്തിലെ ജീവിതത്തിനുമായി നോക്കിപ്പാർക്കുകയും ചെയ്യുന്നു “. ഇവിടെ വി. മാമോദീസ പാപമോചനാനുഭവത്തിനുള്ള മാർഗ്ഗം…

മനുഷ്യൻ്റെ ജീവലോകം എപ്പോഴും മണ്ണും കാറ്റും ജലവും ജീവജാലങ്ങളും മനുഷ്യബന്ധങ്ങളും ചേർന്നുള്ള ഒന്നാണ്. പ്രകൃതിയോടും മറ്റുമനുഷ്യരോടും ഉള്ള ഇടപെടലുകളിലാണ് മനുഷ്യർ തന്റെ ബോധവും സംസ്കാരവും സമൂഹിക അവബോധവും രൂപപ്പെടുത്തിയത്. ഈ ജൈവിക പരിസരം…

കഴിഞ്ഞ കുറേ കാലങ്ങളായി നമ്മൾ സമൂഹമാധ്യമങ്ങളിൽ കേട്ട് വരുന്ന പദങ്ങളാണ് മില്ലേനിയൽസ്, ജൻ-സി, ജൻ-ആൽഫ തുടങ്ങിയവ. തലമുറകളായി ആളുകളെ തരംതിരിക്കുക എന്ന ആശയം ഒരു ഔദ്യോഗിക അധികാരി സൃഷ്ടിച്ചതല്ല മറിച്ച് കാലക്രമേണ നിരവധി…

AD 325 ൽ രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിൽ സഭയെ പറ്റിയുള്ള ഭാഗം ഉണ്ടായിരുന്നില്ല. അത് A D 381 ൽ കൂട്ടിച്ചേർക്കുകയായിരുന്നു. ആ ഭാഗം ഇപ്രകാരമായിരുന്നു: ” കാതോലികവും അപ്പോസ്തോലികവും ഏകവും വിശുദ്ധവും ആയ…

വിശ്വാസപ്രമാണത്തിലെ അടുത്ത ഭാഗം പരിശുദ്ധാത്മാവിനെ പറ്റിയുള്ള പ്രഖ്യാപനമാണ്. AD 325ലെ രേഖയിൽ ഇതു സംബന്ധിച്ച് ഒറ്റവാക്യമാണ് ഉണ്ടായിരുന്നത്: (ഞങ്ങൾ)പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു. എന്നാൽ AD 381 ലെ പാഠഭേദപ്രകാരം ഇത് വികസിപ്പിച്ച് തുടർന്നു പറയുന്നതുപോലെ…

സഭയുടെ സാക്ഷ്യം ജീവിതത്തിൻ്റെ സമസ്ത മേഖലയിലും പ്രതിഫലിക്കേണ്ട ഒന്നാണ് എന്നും അതിനായി സമർപ്പിക്കാനും പ്രയത്നിക്കാനും സഭകൾ തയ്യാറാകണമെന്നും പ്രവാചകതുല്യം ഓർമ്മിപ്പിച്ച വ്യക്തിത്വമാണ് ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത. അദ്ദേഹം ഒരു സമ്പ്രദായിക…

ആമുഖം വി. പൗലോസിൻ്റെ പരിശുദ്ധാത്മാവിനെ ക്കുറിച്ചുള്ള പഠിപ്പിക്കലിന്റെ പ്രധാന സവിശേഷതയായി കാണുന്നത് ദൈവീകരക്ഷയിലും വിശ്വാസിയുടെ വിശുദ്ധീകരണത്തിലും പരിശുദ്ധാത്മാ വിന്റെ പങ്ക് എന്താണ് എന്നത് സംബന്ധിച്ചാണ്. ഈയൊരു ലക്ഷ്യത്തിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.…

വിശ്വാസപ്രമാണത്തിന്റെ തുടർഭാഗം : നിഖ്യാ സുന്നഹദോസിലെ (325) അവതരണം : ” അവൻ ഞങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ രക്ഷയെപ്രതിയും കീഴെയിറങ്ങി ജഡധാരണം ചെയ്ത് മനുഷ്യനായി , കഷ്ടതയനുഭവിച്ച് , മൂന്നാം ദിവസം ഉയിർത്ത് സ്വർഗ്ഗത്തിലേക്ക്…

ശാസ്ത്രം, വികാരം, ബന്ധം – ഒരു കാലിക വായന മനുഷ്യൻ ഇന്നിവിടം വരെ എത്തിയത്അ വന്റെ ശരീരം ഏറ്റവും ശക്തമായതിനാലോ ബുദ്ധി മാത്രം ഏറ്റവും മൂർച്ചയുള്ളതിനാലോ അല്ല. ബന്ധം ഉണ്ടാക്കാൻ അവന് കഴിഞ്ഞതുകൊണ്ടാണ്.…

Walk for Peaceഭിക്കു പന്നക്കാര എന്ന ബുദ്ധസന്യാസിയുടെ നേതൃത്യത്തിൽ 20 ബുദ്ധ സന്യാസിമാർ സമാധാനത്തിനും അഹിംസക്കും വേണ്ടി നടത്തിയ നീണ്ട കാൽ നടയാത്ര ലോകം മുഴുവൻ ശ്രദ്ധയോടെ പിൻതുടർന്ന ഒന്നാണ്. 2025 ഒക്ടോബർ…









