ഫാ. സിബി മാത്യു വർഗീസ്

മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനം സഭയുടെ ഭാവിയിലേക്കുള്ള ഒരു സംഘടനാപരമായ സംവിധാനം മാത്രമല്ല; സഭയുടെ ദൗത്യത്തെ സമകാലിക സമൂഹത്തിൽ പ്രതിനിധീകരിക്കേണ്ട ഒരു പ്രധാന ശുശ്രൂഷാ മേഖലയാണ്. എന്നാൽ സമകാലിക സാഹചര്യത്തിൽ യുവജന…

ആമുഖം സഭയിലെ മെത്രാപ്പോലീത്തയുടെ (ἐπίσκοπος — Episkopos, “മേൽനോട്ടക്കാരൻ”, “ആത്മീയ പരിപാലകൻ”) പദവി ഒരു ഭരണപദവി മാത്രമല്ല; അത് ക്രിസ്തുവിന്റെ ഇടയശുശ്രൂഷയുടെ ദൃശ്യപ്രതിനിധാനമാണ് (Visible Representaion of Christ’s Ministry). അതിനാൽ ഒരു…

യോഹന്നാന്റെ പ്രസംഗത്തിൽ അനേകർ വിശ്വസിച്ചു, അവന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇസ്രായേൽ ജനതയ്ക്ക് വലിയ ആശ്വാസമായിരുന്നു. അവർ അവനോടൊപ്പം കൂടി. എന്നാൽ യോഹന്നാൻ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോൾ അവരുടെ മേൽ അക്ഷരാർത്ഥത്തിൽ കരിനിഴൽ വീണു. മശിഹായാണെന്ന്…

ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ചുള്ള നമ്മുടെ ധാരണ പലപ്പോഴും പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിപ്പോകുന്നു. ഒരു പുരോഹിതന്റെ ജീവിതം ആരാധന, പ്രസംഗം, ഭരണസംവിധാനം, സമൂഹികബന്ധങ്ങൾ എന്നിവയുടെ ചുറ്റും ക്രമീകരിക്കപ്പെടുന്നു. എന്നാൽ ഈ പ്രവർത്തനങ്ങളുടെ നടുവിലും ഒരു…

കാനായിലെ കല്യാണവിരുന്ന് യേശുവിന്റെ ആദ്യത്തെ “അടയാളം” ( semeion ) ആണെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നു. ഇത് ഒരു അത്ഭുതകഥ മാത്രമല്ല; മറിച്ച് യോഹന്നാന്റെ ക്രിസ്തുശാസ്ത്രത്തിന്റെ (Christology) അടിസ്ഥാനം പങ്കുവെയ്ക്കുന്ന ഒരു ദൈവശാസ്ത്രപരമായ പ്രഖ്യാപനമാണ്.…

അയാൾ ശെരിക്കും വിലസുകയായിരുന്നു. ഒന്നു മൂളിയിരുന്നെങ്കിൽ മശിഹായായി സ്വയം അവരോധിക്കമായിരുന്നു. ജനം അങ്ങനെതന്നെ ഏതാണ്ട് വിശ്വസിച്ച മട്ടാണ്. പക്ഷേ അയാൾക്ക് അതിനു കഴിയില്ല. അമ്മയുടെ ഉദരത്തിൽ വെച്ചുതന്നെ മശിഹായെ അടുത്തറിഞ്ഞ അയാൾക്ക് താൻ…






