August 2026

ഇന്ത്യയിലെ നീറ്റ് പരീക്ഷ ക്രമക്കേടിന് എതിരെ വിദ്യാത്ഥികളും യുവജനങ്ങളും നടത്തിയ 36 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ സമരം വിജയം കണ്ടു. കേന്ദ്ര മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയും സമരത്തിന്…

ഈഹിദായോ താപസപ്രസ്ഥാനത്തിൽ നിന്നും സുറിയാനിസഭയിൽ ദയറാകൾ രൂപപ്പെട്ടു. ഇവിടെ ഈഹിദായ ജീവിതത്തിൻ്റെ ചില അടിസ്ഥാനസവിശേഷതകൾ നഷ്ടപ്പെടുത്താതെ അവ ഉൾക്കൊണ്ടായായിരുന്നു ആശ്രമപ്രസ്ഥാനത്തിൻ്റെ രൂപപ്പെടൽ നടന്നത്. എങ്കിലും ഇതോടൊപ്പം ഈഹിദായപ്രസ്ഥാനം നിലച്ചില്ല. അതും ഇതോടൊപ്പം തുടർന്നും…

നിഖ്യാ വിശ്വാസപ്രമാണപ്രകാരം ദൈവമാണ് സകല ചരാചരങ്ങളുടെയും സ്രഷ്ടാവ്. ഈ സൃഷ്ടികർമ്മത്തിൽ പിതാവിനോടൊപ്പം പുത്രനും പരിശുദ്ധാത്മാവും പങ്കാളികളാണ്. അങ്ങനെ ആദ്യത്തെ രണ്ട് സുന്നഹദോസുകളിൽ വച്ച് അന്ന് നിലവിലിരുന്ന രണ്ട് വിശ്വാസ വൈപരീത്യങ്ങളാണ് നിഷേധിക്കപ്പെടുന്നത്. സൃഷ്ടി…

ആമുഖം സഭയിലെ മെത്രാപ്പോലീത്തയുടെ (ἐπίσκοπος — Episkopos, “മേൽനോട്ടക്കാരൻ”, “ആത്മീയ പരിപാലകൻ”) പദവി ഒരു ഭരണപദവി മാത്രമല്ല; അത് ക്രിസ്തുവിന്റെ ഇടയശുശ്രൂഷയുടെ ദൃശ്യപ്രതിനിധാനമാണ് (Visible Representaion of Christ’s Ministry). അതിനാൽ ഒരു…

വി. കന്യകാമറിയാമിന്റെയും വി. യോഹന്നാൻ മാംദാനയുടെയും ജനനപ്പെരുന്നാളുകൾ പൗരസ്ത്യ ഓർത്തഡോക്സ് ആരാധനശാസ്ത്രത്തിൽ ആമുഖം പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ ആരാധനാപാരമ്പര്യത്തിൽ പൊതുവേ വിശുദ്ധരുടെ ജനനപ്പെരുന്നാളുകൾക്ക് വലിയ സ്ഥാനം നൽകിയിട്ടില്ല. വിശുദ്ധരുടെ ഭൗതികജനനത്തേക്കാൾ അവരുടെ സ്വർഗ്ഗജനനം…

ആൾഡസ് ഹക്സ്ലി തന്റെ കാലത്തെ -മൊബൈൽഫോൺ സങ്കല്പത്തിൽപോലുമില്ലാത്ത കാലമാണത്- വിളിച്ചത് ‘ഒച്ചയുടെ യുഗം’ എന്നാണ്. കൂടുതൽ കൂടുതൽ കാറുകൾ, വിമാനങ്ങൾ, റോഡുകൾ, മെഷീനുകൾ… ഒരിക്കലും ഒച്ചയടങ്ങാത്ത നഗരങ്ങളിലെ കുഞ്ഞുങ്ങൾ എന്നെങ്കിലും ഒരു കിളിയുടെ…

മെഡിറ്റേഷൻ അഥവാ ധ്യാനത്തിൻ്റെ അപാരമായ ശക്തിയിലൂടെ തലച്ചോറിലെ മറഞ്ഞിരിക്കുന്ന കഴിവുകളും മാനസിക നിയന്ത്രണവും അനാവരണം ചെയ്യാൻ സാധിക്കും നമ്മളോരോരുത്തരുടെയും തലച്ചോറിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു അസാധാരണ ശക്തിയുണ്ട്; എന്നാൽ അതിനെ എങ്ങനെ ഉണർത്താമെന്ന് നമ്മളിൽ…

കൂത്താട്ടുകുളം: പുതുതായി നിർമ്മിക്കുന്ന ടൗൺ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി യുടെ കട്ടിവയ്പ് ചടങ്ങ് നടത്തപ്പെട്ടു പുരാതനമായ വടകര സെൻറ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിൽ കൂത്താട്ടുകുളത്തിൻ്റെ ഹൃദയഭാഗത്താണ് ഈ ദേവാലയം…








