July 2026

“ഒരു രാജ്യത്തെ കീഴടക്കണമെങ്കിൽ ആദ്യം അതിന്റെ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുക.” – ഈ ആശയം പല ചരിത്രസാഹചര്യങ്ങളിലും വ്യത്യസ്ത രൂപങ്ങളിൽ പ്രതിഫലിച്ചിട്ടുള്ളതാണ്. കാരണം, ഒരു സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നത് സൈന്യങ്ങളോ സാമ്പത്തികശക്തിയോ മാത്രമല്ല; ആ…

‘ ഈഹിദായോ ‘ എന്ന പേരിലാണ് സുറിയാനിസഭയിലെ ഏകാന്തവാസം അനുഷ്ഠിക്കുന്ന സന്യാസികൾ (hermits) അറിയപ്പെടുന്നത്. ഈ സുറിയാനിപദത്തിൻ്റെ അർത്ഥം ഏകജാതൻ (monogenes/ only begotten) എന്നാണ്. ഈ പദം ക്രിസ്തുവിൻ്റെ പ്രേഷിതനാമമായിട്ടാണ് പുതിയനിയമത്തിൽ…

നിഖ്യാ — കുസ്തന്തിനോപോലീസ് വിശ്വാസപ്രമാണത്തിന്റെ മൂല പാഠ (original text) ത്തിൽ മറിയാമിന് ‘ കന്യക ‘ എന്ന വിശേഷണം മാത്രമെ ഉണ്ടായിരുന്നുള്ളൂ. സുറിയാനിസഭ അതോട് ‘വിശുദ്ധ ദൈവമാതാവ് ‘ എന്ന സവിശേഷ…

മഴകൾ ജനാലയ്ക്കരികിൽ ഇരുന്ന് ആസ്വദിക്കാം. ചില മഴകൾ ഓടിയൊളിക്കേണ്ടിവരും. ചില മഴകൾ കുട നിവർത്തിയാലും നനയ്ക്കും. ചില മഴകൾ കണ്ണുകളിലല്ല, ആത്മാവിലാണ് പെയ്യുന്നത്. ആ മഴയ്ക്ക് ശേഷം ഉണങ്ങുന്നത് വസ്ത്രങ്ങളല്ല; മനുഷ്യനാണ്. നമ്മുടെ…

വീടിൻറെ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സാധാരണ സംഭാഷണങ്ങളിൽ കേട്ടു വരുന്ന വളരെ പരിചയമുള്ള ഒരു വേദഭാഗം ആണിത്. മാർത്തയുടെ പ്രവർത്തിയെ കർത്താവ് വിലകുറച്ചു കാണുന്നതായും വീട്ടുജോലികൾക്ക് വേണ്ടത്ര പ്രാധാന്യമില്ലേയെന്ന് ഏതൊരു വീട്ടമ്മയ്ക്കും തോന്നിപ്പോകാവുന്ന…

മയക്കുമരുന്നിന്റെ വ്യാപനം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയമായി മാറും. മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി…

ജന്മദിനം ആഘോഷിച്ചു കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ എഴുപത്തിനാലാമത് ജന്മദിനം (74th Birthday) ജൂൺ 28 ഞായറാഴ്ച മുവാറ്റുപുഴ സെൻ്റ് തോമസ് കത്തീഡ്രലിൽ സമുചിതമായി…







