2026 ആഗസ്റ്റ് 26-ന് നേപ്പാൾ–ചൈന അതിർത്തിയിലെ ഹിമാലയൻ പ്രദേശത്ത് ഉണ്ടായ അതീദാരുണമായ ഹിമാനി തകർച്ചയും അതിനെ തുടർന്നുണ്ടായ മിന്നൽപ്രളയവും ഒരു പ്രാദേശിക പ്രകൃതിദുരന്തം മാത്രമായി കാണാനാവാത്ത സംഭവമായി മാറിയിരിക്കുകയാണ്. മഞ്ഞും പാറയും അടങ്ങിയ വൻതോതിലുള്ള ഒരു ഹിമാനി–പാറ ഇടിച്ചിൽ നദീതടത്തിലേക്ക് പതിക്കുകയും തുടർന്ന് അതിശക്തമായ വെള്ളപ്പാച്ചിലായി താഴ്വാരങ്ങളിലേക്ക് കുതിച്ചെത്തുകയും ചെയ്തു. വീടുകളും റോഡുകളും പാലങ്ങളും വൈദ്യുതി…
പൗരോഹിത്യം സ്വീകരിച്ചശേഷം വിവാഹത്തിനും ഭാര്യയുടെ മരണശേഷം പുനർ വിവാഹത്തിനും വൈദികർക്ക് അനുവാദമില്ല എന്നത് സഭയുടെ കാനോൻ അധിഷ്ഠിത പാരമ്പര്യമാണ്. ആ സാഹചര്യത്തിൽ ഈ കാര്യം വ്യക്തിഗതമായി പരിഗണിച്ച് അനുവാദം കൊടുക്കുന്ന പതിവും ഇല്ല. ഇതിന് മാറ്റം ഉണ്ടാകാതിരിക്കുന്നത് ഈ വിഷയം സംബന്ധിച്ച ചർച്ചകൾ നടക്കായ്ക കൊണ്ടല്ല പ്രത്യുത അതിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് എന്ന് ചിന്തിക്കാം. പൂർണ്ണശെമ്മാശപട്ടം…

നിഖ്യാവിശ്വാസപ്രമാണത്തിൽ പരിശുദ്ധാത്മാവിൻ്റെ പുറപ്പാട് സംബന്ധിച്ച് ‘ പിതാവിൽ നിന്ന് പുറപ്പെടുന്നു’ എന്ന പ്രയോഗമാണ് മൂലരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ A D 1014 ൽ ജർമ്മൻ രാജാവായിരുന്നു ഹെൻറി II (Holy Roman Emperor) ൻ്റെ കിരീടധാരണചടങ്ങുമായി ബന്ധപ്പെട്ട് റോമിലെ സെൻ്റ് പീറ്റേഴ്സ്…

മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനം സഭയുടെ ഭാവിയിലേക്കുള്ള ഒരു സംഘടനാപരമായ സംവിധാനം മാത്രമല്ല; സഭയുടെ ദൗത്യത്തെ സമകാലിക സമൂഹത്തിൽ പ്രതിനിധീകരിക്കേണ്ട ഒരു പ്രധാന ശുശ്രൂഷാ മേഖലയാണ്. എന്നാൽ സമകാലിക സാഹചര്യത്തിൽ യുവജന പ്രവർത്തനങ്ങൾ പലപ്പോഴും റാലികൾ, പൊതുയോഗങ്ങൾ, സമ്മേളനങ്ങൾ, ആഘോഷങ്ങൾ,…

ഹാന്റ വൈറസ് അണുബാധ എന്താണ്? നിലവിൽ ഇന്ത്യ ജാഗ്രത പുലർത്തേണ്ട സാഹചര്യമുണ്ടോ? ഹാന്റ വൈറസ് അണുബാധ (hantavirus) എന്നത് പ്രധാനമായും എലികൾ പോലുള്ള റോഡന്റുകൾ വഴി പകരുന്ന വൈറസ് രോഗങ്ങളുടെ ഒരു കൂട്ടമാണ്. രോഗബാധിതമായ എലികളുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവ…

മനുഷ്യരാശിയുടെ ചരിത്രം നോക്കിയാൽ ഓരോ കാലഘട്ടവും പുതിയ ഉപകരണങ്ങളും അറിവുകളും മനുഷ്യജീവിതത്തിലേക്ക് കൊണ്ടുവന്നതായി കാണാം. ശിലായുഗത്തിൽ നിന്ന് ആധുനിക ശാസ്ത്ര-സാങ്കേതിക യുഗത്തിലേക്കുള്ള യാത്ര അതിന്റെ തെളിവാണ്. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഈ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ പുതിയ അധ്യായമായി മാറിയിരിക്കുന്നു.…

മലങ്കര സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സഭയ്ക്ക് നാല് വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരത്തെടുത്തു.…

ഡയോസിസൻ ബുള്ളറ്റിൻ വെബ്സൈറ്റ് വഴിയുള്ള വായന പരിപൂർണമായും സൗജന്യമാണ്. എന്നാൽ ഈ മാസികയുടെ പ്രസിദ്ധീകരണത്തിലും അത് തയ്യാറാക്കുന്നതിന് വരുന്ന മറ്റ് ചിലവുകളിലും നിങ്ങളുടെ വിലയേറിയ സാമ്പത്തിക സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംഭാവനകൾ അയക്കുന്നതിനും മാസികയുടെ പ്രിൻറ് എഡിഷൻ വരിക്കാർ ആവുന്നതിനും…