ധ്യാനം

ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ചുള്ള നമ്മുടെ ധാരണ പലപ്പോഴും പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിപ്പോകുന്നു. ഒരു പുരോഹിതന്റെ ജീവിതം ആരാധന, പ്രസംഗം, ഭരണസംവിധാനം, സമൂഹികബന്ധങ്ങൾ എന്നിവയുടെ ചുറ്റും ക്രമീകരിക്കപ്പെടുന്നു. എന്നാൽ ഈ പ്രവർത്തനങ്ങളുടെ നടുവിലും ഒരു…

ചിരിച്ചുകൊണ്ട് ഹൃദയത്തിന്റെ വാതിൽക്കൽ മുട്ടി വിളിക്കുന്ന ചിലർ ഉണ്ടാകും. അവരുടെ വരവ് ഒരു മഴത്തുള്ളിപോലെ മൃദുവായിരിക്കും; അവരുടെ വാക്കുകൾ നിറങ്ങളാൽ നെയ്ത സ്വപ്നങ്ങളായിരിക്കും. ആത്മാർത്ഥതയുടെ മുഖംമൂടി അണിഞ്ഞ് അവർ നമ്മുടെ ഉള്ളിലേക്ക് കടന്നുവരും.…

കാനായിലെ കല്യാണവിരുന്ന് യേശുവിന്റെ ആദ്യത്തെ “അടയാളം” ( semeion ) ആണെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നു. ഇത് ഒരു അത്ഭുതകഥ മാത്രമല്ല; മറിച്ച് യോഹന്നാന്റെ ക്രിസ്തുശാസ്ത്രത്തിന്റെ (Christology) അടിസ്ഥാനം പങ്കുവെയ്ക്കുന്ന ഒരു ദൈവശാസ്ത്രപരമായ പ്രഖ്യാപനമാണ്.…

‘കലാച്ചി’ എന്ന നോവലിൽ ഒരു തെറ്റും ചെയ്യാതെ 15 വർഷം ജയിലിനുള്ളിൽ ജീവിക്കേണ്ടിവന്ന ഇജാസ് എന്ന കഥാപാത്രം ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ആളുകൾ പല സാഹചര്യത്തിൽ തന്നോട് സംസാരിക്കുമ്പോൾ അതിനോട് പ്രതികരിക്കുന്നത്…

അയാൾ ശെരിക്കും വിലസുകയായിരുന്നു. ഒന്നു മൂളിയിരുന്നെങ്കിൽ മശിഹായായി സ്വയം അവരോധിക്കമായിരുന്നു. ജനം അങ്ങനെതന്നെ ഏതാണ്ട് വിശ്വസിച്ച മട്ടാണ്. പക്ഷേ അയാൾക്ക് അതിനു കഴിയില്ല. അമ്മയുടെ ഉദരത്തിൽ വെച്ചുതന്നെ മശിഹായെ അടുത്തറിഞ്ഞ അയാൾക്ക് താൻ…





