2026

യെശയ്യാ പ്രവചനം 5 -ാം അദ്ധ്യായം 11, 12b വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു “അതികാലത്ത് എഴുന്നേറ്റ് മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ച് മത്തരായി സന്ധ്യാ സമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ…

സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ അവർ ഒരു പേരു മാത്രമല്ല ഒരു ശക്തിയും സാധ്യതയും ആണ്. വേദ പുസതകത്തിലെ സൃഷ്ടിവിവരണത്തിൽ സ്ത്രിയും പുരുഷനും പങ്കുവയ്ക്കുന്നതും ഒരേ ദൈവീക പ്രതിബിംബമാണ് (ഉല്ലത്തി 1: 27). എന്നാൽ ഇന്നത്തെ…

കഴിഞ്ഞ കുറേ കാലങ്ങളായി നമ്മൾ സമൂഹമാധ്യമങ്ങളിൽ കേട്ട് വരുന്ന പദങ്ങളാണ് മില്ലേനിയൽസ്, ജൻ-സി, ജൻ-ആൽഫ തുടങ്ങിയവ. തലമുറകളായി ആളുകളെ തരംതിരിക്കുക എന്ന ആശയം ഒരു ഔദ്യോഗിക അധികാരി സൃഷ്ടിച്ചതല്ല മറിച്ച് കാലക്രമേണ നിരവധി…

ചൈതന്യ മേഖല ക്യാമ്പ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഇടുക്കി മേഖലാ മർത്തമറിയം വനിതാ സമാജം ചൈതന്യ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 8, 9 തീയതികളിൽ ദ്വിദിന…

ഇന്ത്യയിലെ ദളിത് ക്രൈസ്തവരെ സംബന്ധിച്ച് ദീർഘനാളത്തെ ആവശ്യമാണ് അർഹമായ പട്ടികജാതി സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക എന്നത്. ഇതിനായി ക്രൈസ്തവ സഭകളും സംഘടനകളും വിവിധ നിലയിലുള്ള പ്രക്ഷോഭങ്ങളും രാഷ്ട്രിയ ഇടപെടലുകളും നടത്തിവരികയുമാണ്. ഈയൊരു…

ക്രിസോസ്റ്റത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി നോമ്പ് ഒരു ഭക്ഷണക്രമീകരണ(dietary)വിഷയമല്ല. അത് മനുഷ്യനും ദൈവവുമായ ബന്ധ നവീകരണ ആത്മീയപരിവർത്തന കാര്യമാണ്. നോമ്പുകാലത്ത് വ്യക്തി തൻ്റെ അനുതാപം വഴി മനസ്സ് പുതുക്കി അനുരഞ്ജനസന്നദ്ധനായി തീരേണ്ടതുണ്ട് എന്ന് അദ്ദേഹം…

AD 325 ൽ രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിൽ സഭയെ പറ്റിയുള്ള ഭാഗം ഉണ്ടായിരുന്നില്ല. അത് A D 381 ൽ കൂട്ടിച്ചേർക്കുകയായിരുന്നു. ആ ഭാഗം ഇപ്രകാരമായിരുന്നു: ” കാതോലികവും അപ്പോസ്തോലികവും ഏകവും വിശുദ്ധവും ആയ…

മൂറോൻ എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം സുഗന്ധതൈലം (aromatic oil)എന്നു മാത്രമായിരുന്നു. ഇതിന് സഭാപരവും കൗദാശികളും ആയ അർത്ഥ സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല. സുവിശേഷങ്ങളിൽ ഈ വാക്ക് മതനിരപേക്ഷ (secular)പദമായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. പാപിനിയായ…

ചിരിച്ചുകൊണ്ട് ഹൃദയത്തിന്റെ വാതിൽക്കൽ മുട്ടി വിളിക്കുന്ന ചിലർ ഉണ്ടാകും. അവരുടെ വരവ് ഒരു മഴത്തുള്ളിപോലെ മൃദുവായിരിക്കും; അവരുടെ വാക്കുകൾ നിറങ്ങളാൽ നെയ്ത സ്വപ്നങ്ങളായിരിക്കും. ആത്മാർത്ഥതയുടെ മുഖംമൂടി അണിഞ്ഞ് അവർ നമ്മുടെ ഉള്ളിലേക്ക് കടന്നുവരും.…

ആമുഖം മിറോസ്ലാവ് വുൾഫിൻറെ പ്രസിദ്ധമായ ഒരു നിരീക്ഷണം ചോദ്യമാക്കി മാറ്റിപ്പറയുകയാണ്: “യേശുവിൽ വിശ്വസിക്കുന്ന എത്ര പേർ അവൻറെ ആശയങ്ങളിൽ വിശ്വസിക്കുന്നുണ്ട്” (Exclusion and Embrace, p. 276)? വിശ്വാസമെന്നത് ചേരിതിരിഞ്ഞുള്ള പോർവിളികൾക്കും തെറിവിളികൾക്കുമുള്ള…

പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലര്‍ പറഞ്ഞതുപോലെ ‘നമ്മള്‍ക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതുപോലെ തന്നെ നമ്മള് ഒരിക്കലും വേണ്ടത്ര തിരികെ നല്‍കാത്തതും സ്നേഹമാണ്. അതെ സ്നേഹം/ പ്രണയം ഇതു പോലെ…

ഡോക്ടറേറ്റ് ലഭിച്ചു വാഷിങ്ടൺ ഡി സിയിലെ The Catholic University of America യിൽ (Department of Ancient and Medieval Languages and Cultures) നിന്നും “Jacob of Serugh’s Homily…











